തിരുനാവായ: ലോറിയിലെ ഇലക്‌ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുനാവായ പെട്രോള്‍ പമ്പിന് സമീപത്തെ ഇലക്‌ട്രിക് വര്‍ക് ഷോപ്പിലെ ജീവനക്കാരനായ പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്(18) ആണ് അപകടത്തില്‍ മരിച്ചത്. ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍...
Read full story