കൂച്ച് ബെഹാര്‍: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ ഷോക്കേറ്റ് പത്ത് പേര്‍ മരിച്ചു. പിക്കപ്പ് വാനില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. ജല്‍പേഷിലേക്ക് പോകുകയായിരുന്നു അപകടത്തില്‍പെട്ടവര്‍. പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. 16 പേര്‍ക്കാണ് ഷോക്കേറ്റത്. ഇവരെ ഉടന്‍തന്നെ...
Read full story