റിപ്പോര്‍ട്ട്

മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

By ന്യൂസ് ഡെസ്ക് August 31, 2025
ആലപ്പുഴ: മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനാണ് ഗുരുതരമായി പരിക്കേറ്റത്. മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
റിപ്പോര്‍ട്ട്

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

By ന്യൂസ് ഡെസ്ക് March 31, 2025
കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം....
Read full story
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. .മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്താനും...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വിവാദ. വിശദീകരണങ്ങളുമായി മുന്നോട്ടുവന്നു. കാട്ടാന ആരെയെങ്കിലും ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി വിജയനാണെന്ന് പറയുമെന്നും വിജയരാഘവൻ പരിഹാസരൂപത്തിൽ അഭിപ്രായപ്പെട്ടു.തിരുവനന്തപുരത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ...
Read full story
കണ്ണൂർ: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകളായി തുടർന്ന പ്രതിഷേധം അവസാനിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ​ആറളം ഫാമിലെത്തി നാട്ടുകാരോട് നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ആറളം പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോ​ഗത്തിനു ശേഷമായിരുന്നു മന്ത്രി നാട്ടുകാരെ...
Read full story
റിപ്പോര്‍ട്ട്

കണ്ണൂരിൽ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് February 24, 2025
കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം. കശുവണ്ടി ശേഖരിക്കുന്നതിനിടെ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലപ്പെട്ടവർ പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളിയും ഭാര്യ ലീലയുമാണ്. ജനവാസ മേഖലയിലായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്. ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണ...
Read full story
വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. യുവാവ് കൊല്ലപ്പെട്ടു.
റിപ്പോര്‍ട്ട്

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. യുവാവ് കൊല്ലപ്പെട്ടു.

By ന്യൂസ് ഡെസ്ക് February 11, 2025
കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. 10-02-2025,തിങ്കളാഴ്ച വൈകിട്ടാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിൽ വച്ച് ആക്രമണമുണ്ടായത്. കടയിൽ പോയി...
Read full story
ഇടുക്കി: തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് (38) ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്.30/05/23 ചൊവ്വാഴ്ച രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെ റോബിൻ ആനയുടെ മുൻപിൽ പെടുകയായിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്....
Read full story
ആര്യങ്കാവ് (കൊല്ലം)∙ കാട്ടാനയുടെ ആക്രമണത്തിൽ അമ്പനാട് തേയില തോട്ടത്തിലെ തൊഴിലാളി​ ഗോപാലിന് (44) ​ഗുരുതര പരിക്ക് 2023 മാർച്ച 23 വ്യാഴാഴ്ച്ച രാവിലെ 9ന് അരണ്ടൽ ഡിവിഷനിൽ പതിനാലാം നമ്പർഫീൽഡിൽ വച്ചാണ് സംഭവം. തോട്ടം തൊഴിലാളികളുടെ ലയങ്ങളിലേക്കുള്ള ശുദ്ധജല പൈപ്പിന്റെ തകരാർ...
Read full story
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുടെ വാഹനം ചക്കരകൊമ്പൻ എന്ന കാട്ടാന തകർത്തു. കൊല്ലം അച്ഛൻകോവിലിലും ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. 28/02/23 ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്റെ...
Read full story