കൊച്ചി : ആനക്കൊമ്പ് കൈവശം വെച്ച കേസ് പിൻവലിക്കണമെന്നാവശ്യപെട്ട് നടൻ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരായാണ്, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2012ല്‍ ആദായനികുതി വകുപ്പ്...
Read full story