വാഷിങ്ടണ്‍: ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം...
Read full story
കൊച്ചി: രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ്...
Read full story
ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായി ബന്ദികളാക്കിയിരുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി...
Read full story
നൈജര്‍: എംബസി ഒഴിപ്പിക്കാന്‍ യു.എസ്
റിപ്പോര്‍ട്ട്

നൈജര്‍: എംബസി ഒഴിപ്പിക്കാന്‍ യു.എസ്

By ന്യൂസ് ഡെസ്ക് August 3, 2023
നൈജര്‍: പട്ടാള അട്ടിമറി നടന്ന നൈജറില്‍നിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. നൈജറിലെ എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ യു.എസ്. തീരുമാനിച്ചു. ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഉടന്‍ രാജ്യത്ത്‌നിന്ന് ഒഴിപ്പിക്കും. എന്നാല്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും എംബസിയില്‍നിന്ന് മാറ്റില്ല. ചൊവ്വാഴ്ച ഫ്രഞ്ച് സൈന്യം രണ്ട് വിമാനങ്ങളില്‍...
Read full story
സൗദി : സൗദി അറേബ്യയിൽ വിവിധ പ്രശ്‌നങ്ങളിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ആറ് സ്ത്രീകൾ നാടണയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് പേരാണ് സുമനസ്സുകളുടെ സഹായത്തോടെ നാടുകളിലേക്ക് മടങ്ങിയത്. ഇവരെ തിരികെ നാട്ടിലേക്ക് മടക്കിയയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദമ്മാമിലെ സാമൂഹ്യ...
Read full story
ന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി അടച്ചു. കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ സി -17 വിമാനം ജാംനഗർ വിമാനത്താവളത്തിൽ 17/08/2021 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇറങ്ങി. അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ...
Read full story
കാബൂള്‍: ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌പ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രത്യക്ഷ്യപെട്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ...
Read full story
തിരുവനന്തപുരം:പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ടോ, സംസ്ഥാന വകുപ്പുതല ഉദ്യോഗസ്ഥന്മാർ നേരിട്ട് വിദേശഎംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ലോകായുക്ത പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പൊതുഭരണ വകുപ്പ് സെക്രട്ടറി കൃഷ്ണഭട്ട് റിപ്പോർട്ട് നൽകി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ട്. സർക്കാരിൻറെ വിവിധ വകുപ്പുകളിലെ തലവന്മാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലെ...
Read full story
ബാഗ്ദാദ് ജനുവരി 21: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിന് സമീപം മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ പരമര്‍ശമില്ല. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന...
Read full story