തിരുവനന്തപുരം: ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.കൊല്ലം ഭാഗത്ത് എത്തിയ വിമാനം എമർജൻസി ലാൻഡിംഗിനായി തിരികെ...
Read full story
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിട്ടി തയാറെടുപ്പുകള്‍ പൂർത്തിയാക്കി.പൊങ്കാല മേഖലകളില്‍ താത്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.ശുദ്ധജലവിതരണത്തിനായി 16.12...
Read full story
പെൻ‌സില്‍‌വേനിയ: ലാൻ‌കാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർ‌മെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻ‌ഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. മാർച്ച് 9 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി...
Read full story
ടൊറന്റോ :കാനഡയിലെ ടൊറന്റോ എയർപോർട്ടിൽ ഡെൽറ്റ എയർലൈൻസ് ജെറ്റ് അപകടത്തിൽപ്പെട്ടു. 80 പേരുമായി യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യു.എസ്.യിലെ മിനിയാപോളിസിൽ നിന്ന് 76 യാത്രക്കാരും 4 ജീവനക്കാരുമൊപ്പം വന്ന എൻഡീവർ എയർ ഫ്ലൈറ്റ് 4819 ആണ് അപകടത്തിൽപ്പെട്ടത്. .ക്രാഷ് ലാൻഡ്...
Read full story
ദില്ലി : അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു. ഡല്‍ഹിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ച്‌ വിടേണ്ടി വന്നത്..സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ഇന്ധനക്കുറവ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ...
Read full story
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ ഒന്‍പതു മണിക്ക് ശേഷമാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ടത്. വെതർ റെഡാറിനാണ് തകരാർ. കാലാവസ്ഥാ...
Read full story
നാഗ്പൂര്‍: ബംഗളൂരു- പട്ന ഗോ എയര്‍ വിമാനം അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. വിമാനത്തിന്റെ എന്‍ജിനുകളൊന്നില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്. 139 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷിതമായാണ് ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് പട്നയിലേക്ക് പോവുന്നതിനായി മറ്റൊരു വിമാനം ക്രമീകരിക്കുമെന്ന്...
Read full story