.ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇടുക്കി ഈട്ടിത്തോപ്പിലാണ് സംഭവം. ഇറക്കം ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്
Read full story
കല്‍പ്പറ്റ: കടുവാ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ജനുവരി 26 ന് അടിയന്തര യോഗം ചേരും. രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ്...
Read full story
കൊച്ചി : “അടിയന്തിരാവസ്ഥ@50” എന്ന പേരില്‍ ജനുവരി 19, 2025, ഞായറാഴ്ച, കൊച്ചിയില്‍ സെമിനാര്‍ നടന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും അന്നത്തെ അതിക്രമങ്ങളും പുത്തന്‍ തലമുറയെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു...
Read full story
റിപ്പോര്‍ട്ട്

അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 മരണം

By ന്യൂസ് ഡെസ്ക് December 27, 2024
അസ്താന: അസർബൈജാനില്‍നിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം ദുരൂഹസാഹചര്യത്തില്‍ കസാക്കിസ്ഥാനില്‍ തകർന്ന് 38 പേർ മരിച്ചു. ക്രിസ്മസ് ദിനത്തില്‍ അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍നിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്ക്വി പറന്ന വിമാനമാണ് തകർന്നുവീണത്. അസർബൈജാൻ എയർലൈൻസ് വിമാനത്തില്‍ 67 പേരാണുണ്ടായിരുന്നത്. നിശ്ചിത...
Read full story
റിപ്പോര്‍ട്ട്

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

By ന്യൂസ് ഡെസ്ക് December 15, 2024
കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍...
Read full story
തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്കും നിവേദനങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കണമെന്നു കർശന നിർദേശം നല്‍കി ചീഫ് സെക്രട്ടറിയുടെ സർക്കുലർ.ഇതു സംബന്ധിച്ച്‌ മുന്പു പുറപ്പെടുവിച്ച സർക്കുലറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണു പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. നിർദേശങ്ങള്‍ പാലിക്കാത്തവർക്കെതിരേ കർശന നടപടി...
Read full story
റിപ്പോര്‍ട്ട്

കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു

By ന്യൂസ് ഡെസ്ക് November 4, 2024
.കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ട് കൊച്ചിക്ക്...
Read full story
ഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒക്ടോബർ 13 ന് രാത്രി...
Read full story
ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു...
Read full story
മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. 'ഉണ്ടിരുന്ന...
Read full story