​തിരു​വ​ന​ന്ത​പു​രം: 2018ൽ ​കെ​എ​സ്ആ​ർ​ടി​സി​യി​ൽ പി​രി​ച്ചു​വി​ട്ട 3055 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ത്ത് സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വ്. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും 2018 മു​ത​ലു​ള്ള 50 ശ​ത​മാ​നം വേ​ത​നം ന​ൽ​കാ​നും തി​രു​വ​ന​ന്ത​പു​രം ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു. നാ​ലാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം 2018ൽ ​പി​എ​സ്‍​സി റാ​ങ്ക് പ​ട്ടി​ക...
Read full story
പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ൾ നി​റ​യ്ക്കാ​നെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. കാ​ഞ്ഞി​രം മു​ണ്ട​പ്ലാ​ക്ക​ൽ തോ​മ​സ് മാ​ത്യു, പൂ​ക്കാ​ട്ടി​ൽ സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് യു​വാ​വി​ൻറെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മ​ണ്ണാ​ർ​ക്കാ​ട്...
Read full story
ന്യൂഡല്‍ഹി|എസ്‌ഐആര്‍ ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ എസ്‌ഐആര്‍ ഹർജികളിലാണ് കോടതി നിര്‍ദേശം. തമിഴ്‌നാട് സര്‍ക്കാരിന് ഈ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍...
Read full story
തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ അതത് ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതുഅവധിയായിരിക്കും. ഡിസംബര്‍ 11 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
Read full story
മലപ്പുറം | വായ്പാ കുടിശ്ശികയുടെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമത്തില്‍ മഞ്ചേരി വായ്പ്പാറപടി സ്വദേശി അസദുല്ലക്കും കുടുംബത്തിനും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ...
Read full story
വാഷിങ്ടൺ: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥ നാസയേയും ബാധിച്ചു. സർക്കാർ ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്. നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ...
Read full story
കോഴിക്കോട് | പെരുവയലിൽ കളർ മാർട്ട് എന്ന പെയിന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. നിരവധി അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
Read full story
കൊല്ലം | ആയൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നല്‍ പരിശോധന. വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറാണ് പരിശോധന നടത്തിയത്. പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തടഞ്ഞത്. ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍...
Read full story
ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസാകും നല്‍കുക. 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗമാണ് ഇതിന്...
Read full story
തിരുവനന്തപുരം | ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍ നിന്നും 3,000 രൂപയായി ഉയര്‍ത്തി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി...
Read full story