തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക നിയമനങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി. പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് മുഖേനയാണു നടത്തേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ സ്വന്തക്കാരെയും മറ്റും നിയമിച്ചെന്നാണ് പരാതി. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍...
Read full story