കൊച്ചി: പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ വമ്പന്‍ വീജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നവിധമായിരിക്കും പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുക. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ്...
Read full story