പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മുരുകന്‍കുന്ന് പട്ടികജാതി കോളനിയിലും മുല്ലമ്പു വട്ടവിള കോളനിയിലും നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഈ മാസം 29ന് വൈകുന്നേരം നാലിന് പട്ടികജാതി പട്ടികവര്‍ഗ വികസനം, പിന്നോക്കവിഭാഗ ക്ഷേമം വകുപ്പ് മന്ത്രി എ.കെ. ബാലന്‍...
Read full story