ഉദ്ഘാടനം നിര്‍വഹിച്ചു
റിപ്പോര്‍ട്ട്

ഉദ്ഘാടനം നിര്‍വഹിച്ചു

By ന്യൂസ് ഡെസ്ക് February 28, 2023
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്ക് പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സലിംഗ്, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ എട്ടു മുതല്‍...
Read full story
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷ ബാധ: കുത്തിവെയ്പ് 20 വരെ
റിപ്പോര്‍ട്ട്

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷ ബാധ: കുത്തിവെയ്പ് 20 വരെ

By ന്യൂസ് ഡെസ്ക് September 15, 2022
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷബാധയക്ക് എതിരെയുള്ള വാര്‍ഡുതല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വീട്ടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് നിര്‍ബന്ധമായും...
Read full story
പത്തനംതിട്ട: ശ്മശാനം നിര്‍മാണത്തിന് ഭൂമി വാങ്ങി
റിപ്പോര്‍ട്ട്

പത്തനംതിട്ട: ശ്മശാനം നിര്‍മാണത്തിന് ഭൂമി വാങ്ങി

By ന്യൂസ് ഡെസ്ക് April 7, 2022
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി ഒരു ഏക്കര്‍ 96 സെന്റ് സ്ഥലം ഇളമണ്ണൂര്‍ സ്‌കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാര്‍, പഞ്ചായത്ത്  പ്രസിഡന്റിന് കൈമാറി. കിഫ്ബി...
Read full story
പത്തനംതിട്ട: കട്ടില്‍ വിതരണം
റിപ്പോര്‍ട്ട്

പത്തനംതിട്ട: കട്ടില്‍ വിതരണം

By ന്യൂസ് ഡെസ്ക് February 25, 2022
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി. പഞ്ചായത്തിലെ  83 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ വിതരണം നടത്തിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു....
Read full story
പത്തനംതിട്ട: പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി
റിപ്പോര്‍ട്ട്

പത്തനംതിട്ട: പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി

By ന്യൂസ് ഡെസ്ക് May 26, 2021
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അഞ്ച് പള്‍സ് ഓക്‌സീമീറ്ററുകള്‍ കൈമാറി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഓക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, കെ.എസ്.ടി.എ ഭാരവാഹി...
Read full story
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലേയും വാര്‍ഡുകളിലേക്കായി 630 പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങി വിതരണം ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള അറിയിച്ചു.  ഗ്രാമപഞ്ചായത്തുകളുടെ ഓരോ വാര്‍ഡിലും നാല്...
Read full story
പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമെന്നും, സബ് സെന്ററുകള്‍ ആധുനികവത്കരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ...
Read full story