തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 1,08,580 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചത്. 23,576 വാര്‍ഡുകളിലേക്കായാണ് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം ഇത്രയും പേര്‍ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചവരില്‍ 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്....
Read full story
ഗസ്സ സിറ്റി | ഗസ്സയിൽ നിന്നുള്ള ഇസ്റായേൽ സൈന്യത്തിന്റെ ‘പ്രാരംഭ പിൻമാറ്റരേഖ’ (initial withdrawal line) ഹമാസിന് കൈമാറിയതായി യു എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് ഇത് അംഗീകരിക്കുന്നതോടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരികയും തടവുകാരെ കൈമാറുന്ന നടപടികൾ...
Read full story
 ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ കുറിപ്പിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഔപചാരികമായ വെടിനിര്‍ത്തലിന്റെ സാധ്യത തള്ളിക്കളഞ്ഞ അമിത് ഷാ, സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. അമിത് ഷാ യുടെ ഉറപ്പ് “ഇതുവരെ...
Read full story
തെൽ അവീവ് | ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം വൻ പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുൾപ്പെടെ പ്രതിഷേധിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു...
Read full story
തിരുവനന്തപുരം | പി വി അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ്. യു ഡി എഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലമ്പൂരിലെ ക്രെഡിറ്റ് പ്രവര്‍കത്തകര്‍ക്കാണ് നിലമ്പൂര്‍ ജയത്തിലെ ക്രെഡിറ്റിനെക്കുറിച്ച്...
Read full story
ടെഹ്‌റാന്‍ | അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി (ഐ എ ഇ എ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും. തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ രാജ്യത്ത് പരിശോധനകള്‍ക്ക് ഇനി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും ഇതിനിടെ, അമേരിക്കയും ഇറാനും പരസ്പരം...
Read full story
ന്യൂഡല്‍ഹി | സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഓപറേഷന്‍ സിന്ദൂറിലൂടെ സായുധസേന നീതി നേടിക്കൊടുത്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ല. ഭീകരകരെ പിന്തുടര്‍ന്ന് വേട്ടയാടും. അതിര്‍ത്തിക്ക് അപ്പുറമുള്ള തീവ്രവാദികള്‍ക്കും നേതാക്കള്‍ക്കും അവരുടെ ഭൂമി സുരക്ഷിതമായിരിക്കില്ലെന്ന് തങ്ങള്‍ തെളിയിച്ചെന്നും രാജ്നാഥ്...
Read full story
ന്യൂഡല്‍ഹി | പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നാല് ദിവസത്തിനുള്ളില്‍ 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. പഹല്‍ഗാം ആക്രമണത്തിന് പിറകെ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 537 പാകിസ്ഥാന്‍ പൗരന്മാര്‍...
Read full story
കൊച്ചി: പ്രധാനമന്ത്രി യശസ്വി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ നേരിട്ട അനിശ്ചിതത്വം നീങ്ങിയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍..സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്‍റ് പോര്‍ട്ടലിനെ കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ഇന്‍റഗ്രേറ്റ് ചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അംഗം എ. സൈഫുദീന്‍...
Read full story
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്നു (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25ന് കണ്ണൂരിലാണ് മലയോര സമരയാത്ര ആരംഭിച്ചത്. യാത്രയുടെ സമാപന ദിവസമായ ഇന്നു രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോട് അനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം...
Read full story