കാസർകോട്: ഭിന്നശേഷിക്കാർക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. യോഗ്യതകൾ മാനദണ്ഡമാക്കിയാണ് സഹായങ്ങൾ വിതരണം ചെയ്യുന്നതെന്നും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള പദ്ധതികൾ...
Read full story