കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇരിയ കാഞ്ഞിരക്കടുത്ത് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതയായ കുടുംബത്തോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട് വില്ലേജോഫീസര്‍ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു .തുടര്‍ന്ന് യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു....
Read full story