തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസ് വെറും ഹൈവേ കവര്‍ച്ചക്കേസില്‍ ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് ​ഗോവിന്ദന്‍ പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് പോറലേല്‍പ്പിക്കാതെ നേതൃത്വത്തെ വെള്ളപൂശി...
Read full story
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ. ബാബുവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. ഇഡി അന്വേഷണം പൂർത്തിയാക്കി...
Read full story
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മുന്‍ മേധാവി (ഇ ഡി) സഞ്ജയ് കുമാര്‍ മിശ്രയെ നിയമിച്ചു മാർച്ച് 25 ചൊവ്വാഴ്തയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. സഞ്ജയ് കുമാര്‍ മിശ്ര ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ...
Read full story
റിപ്പോര്‍ട്ട്

കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് March 25, 2025
തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി എത്തിച്ചതാണെന്ന കേരള പോലീസിന്റെ കണ്ടെത്തൽ ഇ ഡി തള്ളി. ആകെ 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂര്‍ പി എം എല്‍...
Read full story
ന്യൂഡല്‍ഹി: ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ ഹർജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഹർജി അടുത്ത മാസം രണ്ടിന് വീണ്ടും...
Read full story
ചെന്നൈ: അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയ നടപടി ഗവർണർ മരവിപ്പിച്ചു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്ന് ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. ഹവാല കള്ളപ്പണ ഇടപാടുകളിൽ ആണ് പരിശോധന. കേരളത്തിലേക്ക് വൻ തോതിൽ ഹവാല പണം എത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വിദേശ കറൻസികളും സാമ്പത്തിക ഇടപാട് രേഖകളും...
Read full story
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി 2023 ജൂൺ 16 നാണ് ജാമ്യം നിഷേധിച്ചത്. സെന്തിൽ...
Read full story
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടർന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥർ...
Read full story
കൊച്ചി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ ഇഡിയുടെ പരിശോധന തുടരും. തട്ടിപ്പ് നടന്ന 2016 മുതലുള്ള മൂന്ന് വർഷത്തെ രേഖകളാണ് പരിശോധിക്കുന്നത്. ഇഡിയുടെ കൊച്ചി-കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. പ്രതികളായ കെ.കെ.എബ്രഹാം, സജ്ജീവൻ...
Read full story