തിരുവനന്തപുരം | ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. വണ്ടിത്തട എസിഇ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ മുനവര്‍ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകന്‍ ആരിഫ് മുഹമ്മദ്...
Read full story
കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം . അഭിഷേകിന്റെ സഹപാഠികിരണ്‍...
Read full story
തൃശൂർ: വിയ്യൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഡിസംബർ 6 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം ഹോസ്റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ട അക്ഷയ്‌യെ വാർഡനും സുഹൃത്തുക്കളും ആശുപത്രിയിൽ...
Read full story
സൂറത്ത് | ഗുജറാത്ത് സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു മരണം. ആത്മഹത്യക്കു പിന്നിലെ കാരണം അറിവായിട്ടില്ല. . മരണത്തിനു...
Read full story
റിപ്പോര്‍ട്ട്

എഞ്ചിനീയറിങ് കോളേജിലെ ബസിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് November 28, 2025
. ആലപ്പുഴ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞ രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. നവംബർ 27 വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ...
Read full story
ട്രെയിനി എഞ്ചിനീയര്‍ തസ്തികകളിലേക്ക് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ബിഇഎല്‍). അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. 610 ഒഴിവുകളിലേക്കാണ് എഞ്ചിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bel-india.in വഴി അപേക്ഷിക്കാം. ആകെ തസ്തികകളില്‍ 488 എണ്ണം കമ്പനിയുടെ...
Read full story
കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ജൂലൈ 26 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.പാലക്കാട്ടുനിന്ന് തീവണ്ടി കയറി...
Read full story
തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18.07.2025 വൈകുന്നേരം 4.00 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് 11.07.2025 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം...
Read full story
തിരുവനന്തപുരം: പക്ഷാഘാതം,വായിലെ ക്യാൻസർ,പ്രമേഹം തുടങ്ങിയ രോഗങ്ങളെ ഉമിനീർ പരിശോധിച്ച്‌ തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി.അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് ഇലിനോയ്സ് ഷിക്കാഗോയില്‍ നിന്ന് ബയോ മെഡിക്കല്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ ഗവേഷണം നടത്തിയ ഡോ.ഹരിത ജോർജ് ഈ കണ്ടുപിടിത്തത്തിന് പി.എച്ച്‌.ഡി നേടി. 'ഇന്റലിജന്റ് സലൈവറി...
Read full story
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി. ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി 7.50 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. എന്‍ജിനീയറിങ് സംബന്ധമായ തകരാറാണെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം യാത്രക്കാര്‍ പ്രതിഷേധിച്ചു. .മുന്നറിയിപ്പില്ലാതെ വിമാനം...
Read full story