ദോഹ: പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്ക്കായി വല...
Read full story