ആലപ്പുഴ: ഇംഗ്ലീഷ് ലക്ചറര്‍; താത്കാലിക ഒഴിവ്
തൊഴിലവസരങ്ങള്‍

ആലപ്പുഴ: ഇംഗ്ലീഷ് ലക്ചറര്‍; താത്കാലിക ഒഴിവ്

By ഡെസ്ക് ന്യൂസ് November 1, 2021
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത.  എം.ഫില്‍, നെറ്റ്, പി.എച്ച്.ഡി യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം...
Read full story