ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഔദ്യോഗിക ഭാഷാ ബില്‍ 2020ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിലൂടെ ജമ്മു കശ്മീരില്‍ ഉര്‍ദു, കശ്മീരി, ഡോഗ്രി, ഹിന്ദി, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകള്‍ ഔദ്യോഗിക ഭാഷകളാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍...
Read full story