ബെംഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച് നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്....
Read full story