തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ...
Read full story
കൊ​​ച്ചി: മ​​ന്ത്ര​​വാ​​ദ ആ​​ഭി​​ചാ​​ര പ്ര​​വ​​ര്‍ത്ത​​ന കു​​റ്റ​​കൃ​​ത്യ​​ങ്ങൾ അ​​ന്വേ​​ഷിക്കാൻ പ്ര​​ത്യേ​​ക​​ സെ​​ല്‍ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തു പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. നി​​യ​​മ​​നി​​ര്‍മാ​​ണം നീ​​ളു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​ട​​തി നി​​ര്‍ദേ​​ശം. കേ​​ര​​ള യു​​ക്തി​​വാ​​ദി സം​​ഘം ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ന​​ട​​പ​​ടി. 2019ല്‍ ​​ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​നാ​​യ നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന്‍...
Read full story
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ളും ക​​​​ട​​​​ത്തു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര അ​​​​ധോ​​​​ലോ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന കാ​​​​ര്യം കൂ​​​​ടി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് ക​​​​ത്തു ന​​​​ൽകു​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പും പ്ര​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ മീ​​​​റ്റ് ദ...
Read full story
തിരുവനന്തപുരം : പാമ്പ് കടിയേറ്റ് മൂന്ന് വയസ്സുകാരിയുടെ മരണം അന്വേഷണ നടപടികളിലെ നീതി നിഷേധം പരിശോധിക്കുവാൻ മുഖ്യമന്ത്രി ഓഫീസിന്റെ നിർദ്ദേശം. പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് തൃശൂർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച മൂന്ന് വയസ്സുകാരിക്ക് ആന്റിവെനം നൽകാത്തതും കുട്ടി മരിക്കുകയും...
Read full story
പത്തനംതിട്ട | കോന്നി, റാന്നി മേഖലയിലടക്കം പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന...
Read full story
തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ അതേസമയം സജി ചെറിയാൻ മന്ത്രിസ്ഥാനം...
Read full story
ആലപ്പുഴ: നവകേരള മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് മർദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ...
Read full story