തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മെ​റ്റാ ഗ്ലാ​സ് ധ​രി​ച്ച് പ്ര​വേ​ശി​ച്ച ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​യാ​ളു​ടെ രേ​ഖ​ക​ൾ ഉ​ൾ​പ്പ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സ്മാ​ർ​ട്ട് ഫോ​ൺ സ്‌​ക്രീ​നി​ൽ നോ​ക്കു​ന്ന​തു​പോ​ലെ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ട്ടോ​ക​ളും കാ​ണാ​ൻ ക​ഴി​യും വി​ധ​മു​ള്ള...
Read full story
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ വീഡിയോ ചിത്രീകരിച്ച് യാത്ര...
Read full story
. ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച പത്തുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ ഹസായാന്‍ ഗ്രാമത്തിൽ .ഒക്ടോബര്‍ 20-നാണ് വിചിത്രമായ സംഭവം. പത്തുവയസ്സുകാരന് വീട്ടില്‍വെച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി...
Read full story
റായ്പുര്‍: ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ സെപ്തംബർ 2 ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു...
Read full story
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ആശുപത്രിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി(27) യെയാണ് ഭര്‍ത്താവ് വിശ്രുത് കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയി. 2024 ജൂലൈ 20ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നതവണയാണ് ശ്രുതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റതെന്നാണ്...
Read full story
കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരന്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കിലാണ് സംഭവം. ബാങ്കിലെ മുന്‍ ജീവനക്കാരനായ സെന്തില്‍ ആണ് ആക്രമണം നടത്തിയത്. ബാങ്കിലെ ജീവനക്കാരിയായ ഇന്ദുകൃഷ്ണയ്ക്കാണ് പരിക്കേറ്റത്. 2024 ജൂലൈ 03 വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു...
Read full story
പാലക്കാട് | പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഎമ്മിലേക്ക് ചേക്കേറിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ്...
Read full story
കണ്ണൂര്‍ | പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ രണ്ടംഗസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടാം പ്രതി രതീഷ് ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി ബിജേഷിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. മെയ് 20 ചൊവ്വാഴ്ച ഉച്ചക്കാണ് കൊല്ലപ്പണിക്കാരനായ നിധീഷിനെ...
Read full story
കൊച്ചി: പൂട്ടിക്കിടന്ന വീട്ടില്‍ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി.അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് 2024 ഒക്ടോബർ 26 ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ്...
Read full story