ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2021 അപേക്ഷ ഫോം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി. ബിരുദ തലത്തിലുള്ള...
Read full story