കാസര്‍കോട്: സാധാരണക്കാരനിലെ സംരംഭക നൈപുണ്യത്തെ പ്രോത്സാഹിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍ട്രപ്രണര്‍ഷിപ് പ്രോഗ്രാം (എസ്വിഇപി) നീലേശ്വരം ബ്ലോക്കില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 1223 ചെറുകിട സംരംഭങ്ങളാണ് ബ്ലോക്കില്‍ ആരംഭിച്ചത്. 1488 വനിതകളും 140 പുരുഷന്‍മാരുമടക്കം 1,628 സംരംഭകരാണ് എസ്വിഇപിയിലുള്ളത്....
Read full story