ന്യൂഡല്‍ഹി: മൊബൈല്‍ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ച് എയര്‍ടെല്‍. 20-25 ശതമാനം വരെയാണ് താരിഫ് നിരക്കുകള്‍ കൂട്ടിയത്. എന്‍ട്രി ലെവല്‍ വോയിസ് പ്ലാനുകള്‍ക്ക് 25 ശതമാനവും അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 20 ശതമാനവുമാണ് വര്‍ധിക്കുക. താരിഫ് വര്‍ധിപ്പിക്കുക വഴി ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാന്‍ കഴിയുമെന്ന്...
Read full story