മലപ്പുറം: താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏറനാട് താലൂക്ക്തല സ്‌ക്വാഡ് ചെരണി, ചെങ്ങര, കാവനൂര്‍, എളയൂര്‍, അരീക്കോട് എന്നിവടങ്ങളിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി. വില നിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി, പരിശോധന നടത്തിയ 9...
Read full story