ഇരവിവുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച യുവാവ്‌ ഇരവിപുരം പോലീസിന്റെ പിടിയിലായി. പുന്തലത്താഴം വസൂരിച്ചിറ ടാഗോര്‍ നഗര്‍ 60 ചൂരാങ്ങില്‍ വീട്ടില്‍ അപ്പുവെന്ന്‌ വിളിക്കുന്ന നിധിന്‍(22) ആണ്‌ അറസ്റ്റിലായത്‌. പോലീസ്‌ അന്വേിക്കുന്നതറിഞ്ഞ്‌ ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു....
Read full story
ഇരവിപുരം: 18 കാരി പെണ്‍കുട്ടിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. ചവറ ചെറുശേരി മുറിയില്‍ കെപി തീയേറ്ററിന്‌ എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക്ക ജെയിംസ്‌ (22) ആണ്‌ അറസ്റ്റിലായത്‌. തെക്കേവിള സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ കടത്തിക്കൊണ്ടുപോയി നാലുമാസത്തോളം...
Read full story