കൊച്ചി: കൊച്ചിൻ ദേവസ്വംബോർഡിന് കീഴിലുള്ള എറണാകുളം വളഞ്ഞമ്പലം ദേവീ ക്ഷേത്രത്തിൽ ഒക്ടോബർ 16 വ്യാഴാഴ്ച വൈകിട്ട് ദീപാരാധനസമയത്ത് മദ്യപിച്ചെത്തിയ മുൻജീവനക്കാരൻ ഇടയ്ക്കകൊട്ടി അലങ്കോലമുണ്ടാക്കി. ഭക്തരെ അമ്പരപ്പിച്ച പ്രകടനംകണ്ട് ഇയാളെ ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നു. ഇടയ്ക്കകൊട്ടാൻ ചുമതലപ്പെട്ടയാൾ ശംഖ് വിളിക്കുന്നതിനിടെ ഇയാൾ ഇടയ്ക്കയെടുത്ത്...
Read full story
കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
Read full story