തിരുവനന്തപുരം : ഇഎസ്‌എ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിയുക്ത ആർച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിനുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. ഒക്ടോബർ 9ന്...
Read full story
തിരുവനന്തപുരം : ഇ.എസ്.എ യുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം...
Read full story
തിരുവനന്തപുരം: ഇഎസ്‌എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നു ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്‌ബിഷപ്പും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍...
Read full story
. നിലമ്പൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമെന്ന് പി.വി. അൻവർ എംഎൽഎ. മലയോര കർഷകർ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാൽ, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കൻ കേരളത്തിൽനിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കർഷകർ താമസിക്കുന്ന...
Read full story
കൊച്ചി∙ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല (ഇഎസ്എ)കളുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരട് വിജ്‍ഞാപനത്തിൽ കേരളവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഈ കരട് വിജ്ഞാപനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. 2024 ഒക്ടോബർ...
Read full story