കോഴിക്കോട്: ഫറോക്ക് മേഖലയില്‍ ഒരു കോവിഡ് ആശുപത്രി കൂടി
റിപ്പോര്‍ട്ട്

കോഴിക്കോട്: ഫറോക്ക് മേഖലയില്‍ ഒരു കോവിഡ് ആശുപത്രി കൂടി

By ന്യൂസ് ഡെസ്ക് May 19, 2021
കോഴിക്കോട്: ഇ.എസ്.ഐ. ഡയറക്ടറേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫറോക്ക് മേഖലയില്‍  കോവിഡ് ആശുപത്രി സജ്ജീകരിച്ചു. നിലവിലെ ഇ.എസ്.ഐ. ആശുപത്രിയെ 100 ഓക്‌സിജന്‍ ബെഡുകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് ചെയ്തത്. ഓക്‌സിജന്‍ ബെഡുകള്‍ എന്‍.എച്ച്.എം. ഫണ്ട് വിനിയോഗിച്ചാണ് തയ്യാറാക്കിയത്. ഇ.എസ്.ഐ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും പുറമെയുള്ള...
Read full story