ന്യൂഡല്‍ഹി: ഔദ്യോഗിക രഹസ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാരവൃത്തി ചുമത്തി അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി കോടതി വിധി ഇന്ന്. പ്രതിഫലം പറ്റി അതീവ രഹസ്യാത്മക വിവരങ്ങള്‍ െചെനീസ് രഹസ്യാന്വേഷണ വിഭാഗത്തിനു െകെമാറിയതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റെ (ഇ.ഡി)ടുത്ത കേസിലാണു ശര്‍മ...
Read full story