തിരുവനന്തപുരം: വലിയതുറയിലെ കടല്‍പ്പാലം, തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം, ക്വാർട്ടേഴ്സ്, വെയർഹൗസ് കെട്ടിടം എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ ഉതകുന്ന നിർദേശങ്ങള്‍ക്കായി താല്പര്യപത്രം ക്ഷണിച്ച് കേരള മാരിടൈം ബോർഡ്. നവംബർ 10നകം താത്പര്യപത്രം നല്‍കണം. മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, ഇൻഡസ്ട്രി ഇവയില്‍...
Read full story