ആലപ്പുഴ: ഓണസദ്യ ഒരുക്കാനായി ഓണാട്ടുകരയിലെ പച്ചക്കറികള്‍ വിപണിയിലേക്ക് എത്തി തുടങ്ങി. രണ്ടു ദിവസങ്ങളിലായി 32 ടണ്‍ പച്ചക്കറികളാണ് ചാരുംമൂട് കാര്‍ഷിക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും കയറ്റി അയച്ചത്. എത്തക്കായക്കാണ് ആവശ്യക്കാര്‍ ഏറെയും. 6.8 ടണ്‍ ഏത്തക്കായയാണ് ഇവിടെ നിന്നും കയറ്റി...
Read full story