കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായത് കണ്ടെത്തിയത്. വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍...
Read full story
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 15 മുതല്‍ ഇദ്ദേഹം അവധിയിലായിരുന്നു. വിവാഹത്തോടനുബന്ധിച്ചാണ് കീഴ്ശാന്തി ക്ഷേത്രകര്‍മങ്ങളില്‍നിന്ന് അവധിയെടുത്തത്. അവധിയില്‍ തുടരുന്നതിനിടെ ഇദ്ദേഹം ഒരു ദിവസം മേല്‍ശാന്തിയെ കാണാനെത്തിയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നതിനാലാണ് മേല്‍ശാന്തിയെ നിരീക്ഷണത്തിലാക്കിയത്. ഏറ്റുമാനൂര്‍ മഹാദേവ...
Read full story