കോട്ടയം: മാന്നാനം കടവ്, കൈത്തോട് ശുചീകരണത്തിനു തുടക്കം
റിപ്പോര്‍ട്ട്

കോട്ടയം: മാന്നാനം കടവ്, കൈത്തോട് ശുചീകരണത്തിനു തുടക്കം

By ന്യൂസ് ഡെസ്ക് February 16, 2022
കോട്ടയം: മാന്നാനം ദേവാലയത്തിനോട് ചേർന്ന് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ വന്നിറങ്ങിയ മാന്നാനം കടവും അതിനോട് ചേർന്നുള്ള കൈത്തോടുകളും ശുചീകരിക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മാന്നാനം...
Read full story