കൊച്ചി | ഇറാന്‍ ഇസ്‌റായേല്‍ സംഘര്‍ഷത്തിന് പിറകെ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍. പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്വര്‍ ആക്രമണത്തെ തുടര്‍ന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍...
Read full story
വത്തിക്കാൻ: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിക്കുകയാണെന്ന് വത്തിക്കാൻ റിപ്പോർട്ട്. യൂറോപ്പില്‍ കത്തോലിക്കരുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ടിലുണ്ട്. യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിച്ചു. ആഫ്രിക്കയിലാണ് ഏറ്റവും വലിയ വർധന. 2022ല്‍ ആഫ്രിക്കയിലെ കത്തോലിക്കാജനസംഖ്യ 272.4 ദശലക്ഷമായിരുന്നെങ്കില്‍ ഇപ്പോഴത് 7.3 ദശലക്ഷം...
Read full story
ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം
റിപ്പോര്‍ട്ട്

ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം

By ന്യൂസ് ഡെസ്ക് February 27, 2023
ഇറ്റലി: ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. 150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു....
Read full story
തുർക്കി : കഴിഞ്ഞ 12 മണിക്കൂറിനിടെ തുർ‍ക്കിയെ നടുക്കി രണ്ടാമത്തെ ഭൂകമ്പം വീണ്ടും ഉണ്ടായി. തെക്ക്- കിഴക്കൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അതേസമയം കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിൽ തുർക്കിയിലും, സിറിയയിലുമായി മരണം 1300...
Read full story
ദില്ലി: അമേരിക്കയിലും ജപ്പാനിലും അടക്കം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദ്ദേശംനൽകി . അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ലോകത്ത് പലയിടങ്ങളിലായി കൊവിഡ്...
Read full story
യാത്രകളെ സ്നേഹിക്കുന്ന പ്രണവ്
റിപ്പോര്‍ട്ട്

യാത്രകളെ സ്നേഹിക്കുന്ന പ്രണവ്

By ന്യൂസ് ഡെസ്ക് December 8, 2022
യാത്രകളെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാൽ വഴിയരികിലെ ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്, താരം സ്‌പെയിനില്‍ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.അപ്പു എവിടെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതുതന്നെയാണ് നടന്റെ ഫോട്ടോയ്ക്ക് താഴെ അവര്‍ കുറിക്കുന്നതും. പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയില്‍...
Read full story
കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കുരങ്ങുപനി 13 രാജ്യങ്ങളില്‍; 80 കേസുകള്‍ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് May 22, 2022
ജനീവ: ലോകത്താകമാനം 13 രാജ്യങ്ങളിലായി 80 പേര്‍ക്കു കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). 50 കേസുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്കു വൈറസ് പടരുന്നത്. ചില രാജ്യങ്ങളിലെ മൃഗങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനം രൂക്ഷമാണ്. അവിടെനിന്നാണ് പ്രാദേശികജനസമൂഹത്തിലേക്കും വിദേശ യാത്രികരിലേക്കും...
Read full story
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനം മെയ് രണ്ടിന് ആരംഭിക്കുംന്യൂഡല്‍ഹി: മെയ് രണ്ടിന് ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ 25 പരിപാടികളാണ് ഉള്ളതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ്...
Read full story
സൂറിച്ച്: റഷ്യയില്‍ ഒരു അന്താരാഷ്ട്ര മല്‍സരങ്ങളും അനുവദിക്കില്ലെന്ന് ഫിഫ അറിയിച്ചു. നേരത്തെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ റഷ്യക്കൊപ്പം കളിക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ അറിയിച്ചിരുന്നു. റഷ്യയുമായി ഒരു മല്‍സരവും കളിക്കില്ലെന്ന് ഇംഗ്ലണ്ടും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫിഫയും മറ്റ്...
Read full story
ന്യൂ ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന് സൂചന. പെട്രോളിന് 7 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ക്ക് പിന്നാലെയാണ് വില വര്‍ധനവ് ഉണ്ടാകുമെന്ന്...
Read full story