റിപ്പോര്‍ട്ട്

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

By ന്യൂസ് ഡെസ്ക് August 12, 2025
തൃശൂര്‍ | തമിഴ്നാട് വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ കുട്ടിയായ നൂറിന്‍ ഇസ്ലാമിനെയാണ് പുലി കൊന്നത്. വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം. പാടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ ഓ​ഗസ്റ്റ്വൈ 11 ന് വൈകിട്ട് ആറുമണിയോടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പുലി...
Read full story
കൊച്ചി | പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ മലയാളത്തിൻ്റെ സാനുമാഷെന്ന പ്രൊഫ. എം കെ സാനു ഇനി അക്ഷരങ്ങളിലൂടെ ജീവിക്കും. സാനുവിൻ്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് (ഓ​ഗസ്റ്റ് 3) ന് വൈകിട്ട് നാലിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം...
Read full story
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ജൂലൈ 20 ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് വൈകീട്ട് രാജ്ഭവനിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കേരള സർവകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ...
Read full story
റിപ്പോര്‍ട്ട്

വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് July 8, 2025
ചേലക്കര: വീടിന് സമീപം നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയിൽ വീട്ടിൽ വിജയന്റെ (പൊന്നൻ) ഭാര്യ ശാന്ത (59)ആണ് മരിച്ചത്. ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാൻ പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു....
Read full story
കോന്നി | നടുവത്തുമൂഴി വനംറേഞ്ചില്‍ കരിപ്പാന്‍തോട് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ജൂൺ 21 ന് വൈകുന്നേരം മൂന്നുമണിയോടെ ജഡം കണ്ടത്. കല്ലേലി അച്ചന്‍കോവില്‍ വനപാതയില്‍ കടിയാര്‍ പാണംതോട് ഭാഗത്ത് വനപാലകര്‍ നടത്തിയ കാടു പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. കടുവയുടെ...
Read full story
കോതമംഗലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചായക്കട ഉടമയെയും കുടുംബത്തെയും സമീപവാസി ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കോതമംഗലം മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് സംഭവം. അയല്‍വാസിയായ രതീഷ് ചായക്കടയിലേക്ക് മനഃപൂര്‍വം ജീപ്പ് ഓടിച്ച് കയറ്റുകയായിരുന്നു. ജൂൺ 8 ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. പലതവണ ചായക്കട...
Read full story
റിപ്പോര്‍ട്ട്

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

By ന്യൂസ് ഡെസ്ക് May 12, 2025
ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി....
Read full story
കാലടി: എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ഖിബിന്‍ (12) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം കൈത്തോട്ടില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് പെരിയാറിലേക്ക് നീങ്ങുകയും മുങ്ങിമരിക്കുകയുമായിരുന്നു.ഇന്നലെ (05.05.2025) വൈകീട്ട് 4.30 ഓടെ ലക്ഷം...
Read full story
ശംഖുംമുഖം : തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ സജീവമെന്ന് ആക്ഷേപം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസപ്പലിശയ്ക്ക് പണം നല്‍കിയാണ് മാഫിയ സജീവമായിരിക്കുന്നത്. മാസപ്പലിശയ്ക്കും പണം നല്‍കുന്നുണ്ട്.9000 രൂപ രാവിലെ കൊടുത്താല്‍ വൈകിട്ട് 10,000മായി തിരികെ വാങ്ങുന്ന മീറ്റർ പലിശക്കാരാണ് കൂടുതലായി ഉള്ളത്....
Read full story