പത്തനംതിട്ട : ജില്ലാ കളക്ടറേറ്റില്‍ നിന്നും അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി നടത്തിവരുന്ന ജില്ലാകളക്ടറുടെ പരാതി പരിഹാര അദാലത്തുകള്‍ ഇനി എല്ലാ ആഴ്ചയിലും നടത്തുമെന്നും പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടക്കമിട്ട ഓണ്‍ലൈന്‍...
Read full story