തിരുവനന്തപുരം: മാസത്തിന്‍റെ ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ..കെഎസ്‌ആർടിസിയിൽ ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്ബളം...
Read full story