കൊച്ചി: തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി കസ്റ്റംസ് ചോദ്യം ചെയ്യുന്ന അര്‍ജ്ജുന്‍ ആയങ്കി. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേര്‍ന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അര്‍ജ്ജുന്‍ ആയങ്കി പറഞ്ഞു. ‘എന്റെ നിരപരാധിത്വം ഞാന്‍...
Read full story