ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധി(എസ്.ഡി.ആര്‍.എഫ്.)യില്‍നിന്നു വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. സംസ്ഥാന ദുരന്തനിവാരണ നിധിയുടെ 75 ശതമാനവും കേന്ദ്രവിഹിതമാണ്. ചുഴലിക്കാറ്റ്, വരള്‍ച്ച, ഭൂകമ്പം, തീപിടിത്തം, വെള്ളപ്പൊക്കം, സുനാമി, കൊടുങ്കാറ്റ്,...
Read full story