വയനാട്: വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് കളക്ടറായി എ. ഗീത ചുമതലയേറ്റു. രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വികസന കമ്മീഷണര്‍ ജി.പ്രിയങ്ക, സബ്കളക്ടര്‍ ആര്. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും...
Read full story