മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍
റിപ്പോര്‍ട്ട്

മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...
Read full story
ചേളാരി: സമസ്തയുടെ മദ്‌റസകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളില്‍ ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്താനിരുന്ന വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ സംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാമത്തെ പ്രവൃത്തി...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 4: ജെഎന്‍യുവില്‍ ഹോസ്റ്റര്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍. 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍. സര്‍വ്വകലാശാലയിലെ 14 സെന്‍ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സര്‍ക്കുലര്‍....
Read full story
ശ്രീനഗർ, ഒക്ടോബർ 10: ക്രമസമാധാന പാലനത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്ന കശ്മീർ താഴ്‌വരയിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും കുട്ടികളെ അയയ്ക്കാൻ മാതാപിതാക്കൾക്കിടയിൽ ആത്മവിശ്വാസം വളർത്താൻ അധികാരികൾക്ക് കഴിഞ്ഞില്ല. പ്രൈമറി, ഹയർ സെക്കൻഡറി...
Read full story