തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ റെയില്‍വേ റിസർവേഷൻ കൗണ്ടർ പൂട്ടിയതിലും സ്ഥാനക്കയറ്റത്തിന് അർഹതാ പരീക്ഷ നടത്തുന്നതിലും, ബൈ ട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിലുമുള്ള എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഇത് സംബന്ധിച്ച് ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ജീവനക്കാരുടെ അവകാശത്തെ അട്ടിമറിക്കലാണ് ഇതിനെതിരെയാണ്...
Read full story