പത്തനംതിട്ട: കള്ളുഷാപ്പുകളുടെ ലേലം
അറിയിപ്പുകള്‍

പത്തനംതിട്ട: കള്ളുഷാപ്പുകളുടെ ലേലം

By ന്യൂസ് ഡെസ്ക് October 7, 2021
പത്തനംതിട്ട: ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതും വില്‍പന റദ്ദ് ചെയ്തതുമായ അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് 5, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് 1, കോന്നി റേഞ്ചിലെ ഗ്രൂപ്പ് 1 കളളുഷാപ്പുകള്‍ 2021-22 വര്‍ഷത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 25, 26 തീയതികളില്‍ രാവിലെ...
Read full story
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസ് നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശന...
Read full story
പാലക്കാട് : അണക്കപ്പാറ വ്യാജ കളള് നിർമ്മാണ കേസിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 147 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ജോയിന്റ് എക്സൈസ് കമ്മീഷണര്‍ 28/07/21 ബുധനാഴ്ച ഉത്തരവിറക്കി. ആലത്തൂർ അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ സംഘവുമായി ബന്ധം പുലർത്തുകയും സ്ഥിരമായി...
Read full story
തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ തിരികെ പ്രവേശിപ്പിച്ചത് എറണാകുളം സി.ബി.ഐ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലും ഉദ്യോഗസ്ഥരുടെ അപേക്ഷയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ...
Read full story