കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലയളവില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും അംഗീകൃത സ്രോതസ്സുകളില്‍ നിന്നല്ലാതെ മദ്യം ലഭ്യമാകുന്നതും തടയുന്നതിന് ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഈര്‍ജിതപ്പെടുത്തി.  നവംബര്‍ 25 മുതല്‍  ജനുവരി രണ്ട് വരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി...
Read full story
കൊച്ചി: ആയുര്‍വേദ ഔഷധങ്ങള്‍ അബ്ക്കാരി നിയമത്തില്‍കീഴില്‍ വരില്ലെന്നും, ഇവ വില്‍ക്കുന്നതും കൊണ്ടുപോകുന്നതും തടയാന്‍ എക്‌സൈസിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ അരിഷ്ടം കടത്തിയെന്നാരോപിച്ച് തന്റെ ബൊലേറോ വാഹനം കണ്ടുകെട്ടാനുളള എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെതിരെ ഇടുക്കി തങ്കമണി സ്വദേശി കെ.ടി ജോസഫ് നല്‍കിയ...
Read full story
കല്ലമ്പലം: വര്‍ക്കലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ്‌ എക്‌സൈസ്‌ പിടിയിലായി. ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തന്‍ വീട്ടില്‍ വിനോദ്‌ (24) ആണ്‌ പിടിയിലായത്‌. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ്‌ വില്‍പ്പന നടത്തി വരികയായിരുന്ന ഇയാളില്‍ നിന്ന് കാല്‍ കിലോ കഞ്ചാവ്‌...
Read full story
കാസര്‍കോട്: എക്‌സൈസ് റേഞ്ച് ഓഫീസില്‍ തുള്ളിയായി സൂക്ഷിച്ചിരുന്ന വിദേശമദ്യം ഒന്നാം ലോക്ഡൗണ്‍ സമയത്ത് വിറ്റു കാശാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ തൊണ്ടിമുതലായി സൂക്ഷിച്ചുവച്ചിരുന്ന അനധികൃത വിദേശമദ്യം അപ്രത്യക്ഷമായ സംഭവമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കാസര്‍കോട് വിജിലന്‍സ്...
Read full story
ആലപ്പുഴ: മദ്യശാലകള്‍ തുറക്കാന്‍ വൈകുമെന്നായതോടെ മറ്റു പല വഴികളാണ് ചിലര്‍ പരീക്ഷിക്കുന്നത്. ഇതിനുദ്ദാഹരണമാണ് ആലപ്പുഴയില്‍ നിന്ന് കണ്ടെത്തിയ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം. 700 ലിറ്റര്‍ അരിഷ്ടമാണ് എക്‌സൈസ് റെയ്ഡില്‍ കണ്ടെത്തിയത്.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ പേരിലായിരുന്നു...
Read full story
ലോക്ക് ഡൗൺ: എക്സൈസ് ഇതിനകം പിടികൂടിയത് 13,925 ലിറ്റർ വാഷ്
റിപ്പോര്‍ട്ട്

ലോക്ക് ഡൗൺ: എക്സൈസ് ഇതിനകം പിടികൂടിയത് 13,925 ലിറ്റർ വാഷ്

By ന്യൂസ് ഡെസ്ക് April 14, 2020
തിരുവനന്തപുരം ഏപ്രിൽ 14: ലോക്ഡൗണില്‍ മദ്യലഭ്യത ഇല്ലാതായ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതിനകം പിടികൂടിയത് 13,925 ലിറ്റര്‍ വാഷും 45 ലിറ്റര്‍ ചാരായവും 7 കിലോ പുകയില ഉല്പന്നങ്ങളും. മാര്‍ച്ച്‌ 24 മുതല്‍ ഏപ്രില്‍...
Read full story