കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയ പിസി ചാക്കോയെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലെങ്കിൽ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാനാണ് എന്‍ഡിഎ ശ്രമമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ടുകൾ. പി സി ചാക്കോയെ ബി...
Read full story