അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി
റിപ്പോര്‍ട്ട്

അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി

By ന്യൂസ് ഡെസ്ക് May 25, 2021
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇരട്ടഗോളടിച്ച് അവസാന മത്സരത്തില്‍ നിറഞ്ഞ സംതൃപ്തിയോടെ സെര്‍ജിയോ അഗ്യൂറോ വിട പറഞ്ഞു. എവര്‍ട്ടണിനെതിരായ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം വിടപറയുന്നത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത...
Read full story