തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഇന്നത്തെ സ്ഥിതിയിൽ പോയാൽ വരുംവർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകർ. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ബിജു പ്രഭാകർ. പറഞ്ഞു. ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു....
Read full story